Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തലയാഴം ഗ്രാമപഞ്ചായത്ത് കേരളോത്സവം 6, 7 തീയതികളില്‍
05/10/2017

വൈക്കം: തലയാഴം ഗ്രാമപഞ്ചായത്ത് കേരളോത്സവം ഇന്നും നാളെയുമായി നടക്കും. കായിക മത്സരങ്ങള്‍ ഉല്ലല ഉഴലക്കാവ് ഗ്രൗണ്ടില്‍ പഞ്ചായത്ത് പ്രസിഡന്റ് ലിജി സലഞ്ച്‌രാജ് ഉദ്ഘാടനം ചെയ്യും. കലാമത്സരങ്ങളുടെ ഉദ്ഘാടനം 7ന് ഉല്ലല പി എസ് എസ് എസ് ഗവണ്‍മെന്റ് എല്‍ പി സ്‌കൂളില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം വൈ ജയകുമാരി നിര്‍വ്വഹിക്കും. സമാപന സമ്മേളനം സി കെ ആശ എം എല്‍ എ ഉദ്ഘാടനം ചെയ്യും.