Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അപേക്ഷ ക്ഷണിച്ചു.
05/10/2017

വൈക്കം: ടി.വി പുരം ഗ്രാമപഞ്ചായത്തില്‍ യൂത്ത് കോ-ഓര്‍ഡിനേറ്ററായി പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ടി.വി പുരം പഞ്ചായത്ത് പരിധിയില്‍ സ്ഥിരതാമസമുള്ളവരും, 18നും 35നും മധ്യേ പ്രായമുള്ളവരും എസ്.എസ്.എല്‍.സി പാസായവരും ആയിരിക്കണം അപേക്ഷകര്‍. താല്‍പര്യമുള്ളവര്‍ ബയോഡാറ്റയും അപേക്ഷയും 12നകം പഞ്ചായത്തില്‍ സമര്‍പ്പിക്കണമെന്ന് സെക്രട്ടറി അറിയിച്ചു.