Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ശുചീകരണം നടത്തി
04/10/2017
അക്ഷയ റസിഡന്റ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ശുചീകരണപ്രവര്‍ത്തനം

വൈക്കം: ആറാട്ടുകുളങ്ങര അക്ഷയ റസിഡന്റ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ പൊതുസ്ഥലത്തെയും റോഡിലെയും മാലിന്യങ്ങളും ചപ്പുചവറുകളും നീക്കം ചെയ്ത് ശൂചീകരിച്ചു. അക്ഷയ പ്രസിഡന്റ് പി സോമന്‍പിള്ള ഉദ്ഘാടനം ചെയ്തു. പി എസ് വിജയനാഥന്‍പിള്ള, പി കെ വിജയകുമാരി, എസ് സുഗതന്‍, കെ എസ് ശിവന്‍കുട്ടി നായര്‍, അമ്പിളി അജി, സുനി എന്നിവര്‍ നേതൃത്വം നല്‍കി. സ്ത്രീകളും കുട്ടികളുമടക്കം നിരവധിപേര്‍ ശുചീകരണത്തില്‍ പങ്കുചേര്‍ന്നു.