Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു
04/10/2017
പാചകവാതക വിലവര്‍ദ്ധനവിനെതിരെ കേരള മഹിളാ സംഘം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗാന്ധി സ്‌ക്വയറില്‍ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ സംസ്ഥാന ജോയിന്റ് സെക്രട്ടറി അഡ്വ. സി.ജി സേതുലക്ഷ്മി ഉദ്ഘാടനം ചെയ്യുന്നു.

കോട്ടയം: പാചകവാതക വിലവര്‍ദ്ധനവിനെതിരെ കേരള മഹിളാ സംഘം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗാന്ധി സ്‌ക്വയറില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. സംസ്ഥാന ജോയിന്റ് സെക്രട്ടറി അഡ്വ. സി.ജി സേതുലക്ഷ്മി ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ലീനമ്മ ഉദയകുമാര്‍, ശ്രീദേവി ജയന്‍, സിന്ധു മധു, കെ.പി ബീന, പാറുക്കുട്ടി, ശ്രീലേഖ, ഷേര്‍ലി പ്രസാദ്, ശ്യാമള എന്നിവര്‍ പ്രസംഗിച്ചു.