Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വികാലാംഗ പൊതുസഭ
04/10/2017

വൈക്കം: ഉദയനാപുരം ഗ്രാമപഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതി നിര്‍വഹണവുമായി ബന്ധപ്പെട്ട വികാലാംഗ പൊതുസഭ (ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവരുടെ പൊതുസഭ) നാളെ (5ന്) രാവിലെ 10.30ന് വല്ലകം സെന്റ് മേരീസ് പാരിഷ് ഹാള്‍ അങ്കണത്തില്‍ വച്ച് ചേരുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.