Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വാര്‍ഷിക പൊതുയോഗം 11ന് രാവിലെ 11ന്
09/01/2016

ഓള്‍ കേരള റീട്ടയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ താലൂക്ക് വാര്‍ഷിക പൊതുയോഗം 11ന് രാവിലെ 11ന് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ടി തോമസ് ഉദ്ഘാടനം ചെയ്യും. താലൂക്ക് പ്രസിഡന്റ് പി.നാരായണന്‍ എക്‌സ്. എം.എല്‍.എ അധ്യക്ഷത വഹിക്കും. സംസ്ഥാന ട്രഷറര്‍ സേവ്യര്‍ ജെയിംസ്, ജില്ലാ പ്രസിഡന്റ് ബാബു ചെറിയാന്‍, സെക്രട്ടറി കെ.കെ ശിശുപാലന്‍, താലൂക്ക് ജനറല്‍ സെക്രട്ടറി വി.ജോസഫ്, ട്രഷറര്‍ വി.മാധവന്‍ എന്നിവര്‍ പ്രസംഗിക്കും. തുടര്‍ന്ന് പുതിയ ഭരണസമിതി തെരഞ്ഞെടുപ്പും നടക്കും.