Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഏരിയാസമ്മേളനം നടത്തി
28/09/2017
ലെന്‍സ് ഫെഡ് വൈക്കം ഏരിയ സമ്മേളനം നഗരസഭ ചെയര്‍പേഴ്‌സണ്‍ എസ്.ഇന്ദിരാദേവി ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: കെട്ടിടനിര്‍മ്മാണ മേഖലയിലെ സാങ്കേതിക വിദഗ്ദരുടെ സംഘടനയായ ലെന്‍സ് ഫെഡ് വൈക്കം ശാഖയുടെ ഏരിയാസമ്മേളനം ഗ്രാന്റ് മദേഴ്‌സ് ഓഡിറ്റോറിയത്തില്‍ നടന്നു. നഗരസഭ ചെയര്‍ പേഴ്‌സണ്‍ എസ്.ഇന്ദിരാദേവി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.ഗോപി അദ്ധ്യക്ഷത വഹിച്ചു. സാം വി ജേക്കബ്, പി.എം സനല്‍കുമാര്‍, എസ്.ഹരിദാസന്‍ നായര്‍, പി.ശശിധരന്‍, കെ.കെ അനില്‍കുമാര്‍, എ.പ്രദീപ് കുമാര്‍, കെ.എന്‍ പ്രദീപ് കുമാര്‍, ബി.വിജയകുമാര്‍, റ്റി.സി ബൈജു, എ.ജെ തോമസ്സുകുട്ടി, സി.അനില്‍ എന്നിവര്‍ പ്രസംഗിച്ചു.