Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.
27/09/2017

വൈക്കം: നവോത്ഥാന ചരിത്ര പഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഗൗരിലങ്കേഷ് വധത്തിലെ കുറ്റവാളികളെ ഉടന്‍ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ടു കൊണ്ട് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. ബോട്ടുജെട്ടി മൈതാനിയില്‍ ചേര്‍ന്ന സംഗമം സണ്ണി എം കപിക്കാട് ഉദ്ഘാടനം ചെയ്തു. രാജന്‍ അക്കരപ്പാടം അദ്ധ്യക്ഷത വഹിച്ചു. ജനകീയ പ്രതിരോധ സമിതി ജില്ലാ സെക്രട്ടറി എന്‍ കെ ബിജു, പ്രൊഫ. പള്ളിപ്പുറം മുരളി, സി എം ദാസപ്പന്‍, എന്‍ വേണുഗോപാലന്‍, എം കെ കണ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.