ഗവണ്മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്ക്കൂള് കലോത്സവം
27/09/2017
വൈക്കം: ഗവണ്മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്ക്കൂള് കലോത്സവം ഡി.വൈ.എസ്.പി കെ.സുഭാഷ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എസ്.അരവിന്ദാക്ഷന് അധ്യക്ഷത വഹിച്ചു. സ്ക്കൂള് പ്രിന്‍സിപ്പാള്‍ ശ്രീദേവി, ഹെഡ്മാസ്റ്റര്‍മാരായ പി.കെ ഹരിദാസ്, ജയചന്ദ്, വൈസ് പ്രസിഡന്റ് ലത, ശ്രീജ, റീന, സ്ക്കൂള് ലീഡര്‍ മിസ്രിയ, സീനിയര്‍ അസിസ്റ്റന്റ് സുജാത എന്നിവര്‍ പ്രസംഗിച്ചു.