Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സെക്രട്ടറി അറിയിച്ചു.
09/01/2016

നഗരസഭയില്‍ നിന്നും വിവിധ സാമൂഹ്യക്ഷേമ പെന്‍ഷനുകള്‍ പോസ്റ്റ് ഓഫീസിലെ സേവിംഗ്‌സ് ബാങ്ക് അക്കൗണ്ട് വഴി കൈപ്പററുന്ന ഗുണഭോക്താക്കള്‍ ദേശസാല്‍കൃത ബാങ്ക് വഴി പെന്‍ഷന്‍ ലഭിക്കുന്നതിന് ബാങ്ക് അക്കൗണ്ട് ആരംഭിക്കമെന്നും അക്കൗണ്ട് തുടങ്ങിയ രേഖകള്‍ നഗരസഭയില്‍ ഹാജരാക്കണമെന്നും സെക്രട്ടറി അറിയിച്ചു. ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് നഗരസഭ കാര്യാലയവുമായി ബന്ധപ്പെടണം.