Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കൊടൂപ്പാടം ശ്രീശാരദാ ലക്ഷ്മി ക്ഷേത്രത്തിലെ വിദ്യാരംഭ ചടങ്ങുകള്‍ രാവിലെ 8ന്
26/09/2017

വൈക്കം: കൊടൂപ്പാടം ശ്രീശാരദാ ലക്ഷ്മി ക്ഷേത്രത്തിലെ വിദ്യാരംഭ ചടങ്ങുകള്‍ വിജയദശമി ദിനത്തില്‍ രാവിലെ 8 മണിക്കാരംഭിക്കും. വൈക്കം ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് കെ സുഭാഷ്, കെ എസ് മംഗലം ഗവണ്‍മെന്റ് എച്ച് എസ് എസ് പ്രിന്‍സിപ്പല്‍ രമ റ്റി എം, ഹെഡ്മിസ്ട്രസ് സീന പി ആര്‍ എന്നിവര്‍ കുട്ടികളെ ആദ്യാക്ഷരം എഴുതിക്കും. തുടര്‍ന്ന് ദേവീ ഭാഗവത പാരായണ സമര്‍പ്പണവും പ്രസാദം ഊട്ടും നടക്കും.