Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ടി വി പുരം പഞ്ചായത്തില്‍ കേരളോത്സവം ഒക്‌ടോബര്‍ 7, 8 തീയതികളില്‍
26/09/2017

വൈക്കം: കേരള സംസ്ഥാന യുവജനബോര്‍ഡും ടി വി പുരം ഗ്രാമപഞ്ചായത്തും സംയുക്തമായി സംഘടിപ്പിക്കുന്ന കേരളോത്സവം ഒക്‌ടോബര്‍ 7, 8 തീയതികളില്‍ നടത്തും. പൂരിപ്പിച്ച അപേക്ഷകള്‍ ഒക്‌ടോബര്‍ 4 വരെ പഞ്ചായത്ത് ഓഫീസില്‍ സ്വീകരിക്കും. കലാമത്സരങ്ങള്‍ സെന്റ് ജോസഫ് യൂ പി സ്‌കൂളില്‍ വച്ചു നടത്തുമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.