Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ആധാര്‍ എന്റോള്‍മെന്റ് നമ്പര്‍ രേഖപ്പെടുത്തണം
25/09/2017

വൈക്കം: ചെമ്പ് ഗ്രാമപഞ്ചായത്തില്‍ 2017 ഒക്ടോബര്‍ 1 മുതല്‍ സമര്‍പ്പിക്കുന്ന മരണ രജിസ്‌ട്രേഷനായുള്ള എല്ലാ ഫാറം 2 റിപ്പോര്‍ട്ടിലും മരിച്ച വ്യക്തിയുടെ ആധാര്‍/ ആധാര്‍ എന്റോള്‍മെന്റ് നമ്പര്‍ രേഖപ്പെടുത്തണമെന്നും 2017 ഒക്ടോബര്‍ 1 മുതലുള്ള മരണരജിസ്‌ട്രേഷനുകളുടെ സര്‍ട്ടിഫിക്കറ്റിനായുള്ള അപേക്ഷയില്‍ അപേക്ഷകന്റെ ആധാര്‍/ ആധാര്‍ എന്റോള്‍മെന്റ് നമ്പര്‍ രേഖപ്പെടുത്തേണ്ടതാണെന്നും ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.