Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പുരസ്‌കാരങ്ങളും സര്‍ട്ടിഫിക്കറ്റുകളും നല്‍കി
25/09/2017
വൈക്കം സെന്‍ട്രല്‍ ഹൗസിംഗ് സഹരണ സംഘത്തിന്റെ വിദ്യാഭ്യാസ അവാര്‍ഡ് വിതരണം സംസ്ഥാന ഹൗസിംഗ് ഫെഡറേഷന്‍ ഡയറക്ടര്‍ എസ് ജയപ്രകാശ് ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: സെന്‍ട്രല്‍ ഹൗസിംഗ് സഹകരണ സംഘത്തിന്റെ വാര്‍ഷിക പൊതുയോഗത്തില്‍ സംഘാംഗങ്ങളുടെ മക്കളില്‍ എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് പുരസ്‌കാരങ്ങളും സര്‍ട്ടിഫിക്കറ്റുകളും നല്‍കി ആദരിച്ചു. പ്രസിഡന്റ് പി കെ ശ്രീനിവാസന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ സംസ്ഥാന ഹൗസിംഗ് ഫെഡറേഷന്‍ ഡയറക്ടര്‍ എസ് ജയപ്രകാശ് വിതരണം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കെ എം സാബു, വൈസ് പ്രസിഡന്റ് തോമസ് അയ്യനംപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.