Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മത്സരങ്ങള്‍ 28, 29 തീയതികളില്‍
20/09/2017

വൈക്കം: മറവന്‍തുരുത്ത് ഗ്രാമപഞ്ചായത്തിലെ കേരളോത്സവത്തിന്റെ പഞ്ചായത്തുതല മത്സരങ്ങള്‍ 28, 29 തീയതികളില്‍ നടത്തും. മത്സരാര്‍ത്ഥികള്‍ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, വയസ്സു തെളിയിക്കുന്ന രേഖ എന്നിവയുമായി 22, 23, 25 തീയതികളില്‍ അപേക്ഷ സമര്‍പ്പിക്കണം