Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സൗജന്യകാര്‍ഷിക പരിശീലനം
18/09/2017

വൈക്കം: വൈക്കം താലൂക്ക് ഫാമിംഗ് ആന്റ് മാര്‍ക്കറ്റിംഗ് സഹകരണസംഘത്തില്‍ സൗജന്യകാര്‍ഷിക പരിശീലനം നല്‍കുന്നു. ജൈവകൃഷിയിലെ നൂതന സങ്കേതങ്ങളെയും ഉത്തമ കൃഷിരീതികളെകുറിച്ചുമാണ് പരിശീലനം. ഒക്‌ടോബര്‍ ആദ്യം പരിശീലനക്ലാസ് ആരംഭിക്കും. കൃഷി വിദഗ്ധര്‍ പരിശീലനം നല്‍കും. പരിശീലനപരിപാടിയില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ സെപ്തംബര്‍ 25ന് മുന്‍പായി സംഘം ഓഫീസിലോ 9447869261, 8301935825 എന്ന നമ്പരിലോ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.