Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഏഴാംതരം തുല്യതാ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു.
09/01/2016

സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പും സംസ്ഥാന സാക്ഷരത മിഷന്‍ അഥോറിട്ടിയും ചേര്‍ന്ന് നടത്തുന്ന ഏഴാംതരം തുല്യതാ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്‌ക്കൂള്‍ തലങ്ങളില്‍ നാലാം ക്ലാസ് പരീക്ഷ പാസായവര്‍ക്കും അതിനു തുല്യമായ യോഗ്യതയുള്ളവര്‍ക്കും അപേക്ഷിക്കാം. അപേക്ഷാഫോമിനും വിശദവിവരങ്ങള്‍ക്കും ചാലപ്പറമ്പ് തുടര്‍വിദ്യാ കേന്ദ്രവുമായി ബന്ധപ്പെടണം. ഫോണ്‍ : 9447140274.