Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നവരാത്രി മഹോത്സവവും വിദ്യാരംഭവും
16/09/2017

വൈക്കം: ഉല്ലല ഓംകാരേശ്വര ക്ഷേത്രത്തിലെ നവരാത്രി മഹോത്സവവും വിദ്യാരംഭവും 21 മുതല്‍ 30 വരെ നടക്കും. 21ന് വൈകുന്നേരം 5.15ന് ക്ഷേത്രം മേല്‍ശാന്തി വിഷ്ണു സരസ്വതി മണ്ഡപത്തില്‍ വിഗ്രഹപ്രതിഷ്ഠ നടത്തും. ശേഷം നടക്കുന്ന നവരാത്രി ആരംഭത്തിന്റെ ഭദ്രദീപപ്രകാശനം ബിനേഷ് പ്ലാത്താനത്ത് നിര്‍വ്വഹിക്കും. വിജയദശമി ദിനത്തില്‍ വൈക്കം മഹാദേവ ക്ഷേത്രം മേല്‍ശാന്തി റ്റി.ഡി നാരായണന്‍ നമ്പൂതിരിയും ഡോ.ലിപിശ്രീഹരി എം.എസ് എന്നിവര്‍ കുട്ടികളെ ആദ്യാക്ഷരം എഴുതിക്കും. ശേഷം 8.15ന് നടക്കുന്ന സംഗീതാരാധനയില്‍പ്രശസ്തരും പ്രഗത്ഭരും പങ്കെടുക്കും.