ഓഫിസ് ഉദ്ഘാടനം നടത്തി
15/09/2017
വൈക്കം: കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സര്‍വ്വീസ് പെന്‍ഷനേഴ്സ് അസോസിയേഷന്റെ വൈക്കം താലൂക്ക് കമ്മറ്റിയുടെ പുതിയ ഓഫീസിന്റെ ഉദ്ഘാടനം ജില്ലാ പ്രസിഡന്റ് കെ എം തോമസ് നിര്‍വ്വഹിച്ചു. താലൂക്ക് പ്രസിഡന്റ് പി എസ് വേണുഗോപാലന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ സദാനന്ദന്, കെ ലളിതന്‍, കെ പി ജോണ്‍, കെ ജി ലളിത എന്നിവര്‍ സംസാരിച്ചു.