Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സംഘാടകസമിതി രൂപീകരണ യോഗം
15/09/2017

വൈക്കം: കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡും തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്തും സംയുക്തമായി സംഘടിപ്പിക്കുന്ന കേരളോത്സവം-2017ന്റെ സംഘാടകസമിതി രൂപീകരണ യോഗം ഇന്ന് (16ന്) നടക്കും. ഉച്ചയ്ക്ക് 2ന് ഗ്രാമപഞ്ചായത്ത് ഹാളില്‍ ചേരുന്ന യോഗത്തില്‍ യുവജനക്ലബ്ബുകള്‍ പങ്കെടുക്കണമെന്ന് പ്രസിഡന്റ് വി ജി മോഹനന്‍ പറഞ്ഞു.