Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഇന്ദിരാഗാന്ധി ജന്മശതാബ്ദി ആഘോഷ സമ്മേളനം നടത്തി
15/09/2017
ഇന്ദിരാഗാന്ധി ജന്മശതാബ്ദി ആഘോഷ സമ്മേളനം വടകരയില്‍ തലയോലപ്പറമ്പ് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അഡ്വ. പി.പി സിബിച്ചന്‍ ഉദ്ഘാടനം ചെയ്യുന്നു.

തലയോലപ്പറമ്പ്: ഇന്ദിരാഗാന്ധി ജന്മശതാബ്ദി ആഘോഷ സമ്മേളനം വടകരയില്‍ തലയോലപ്പറമ്പ് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അഡ്വ. പി.പി സിബിച്ചന്‍ ഉദ്ഘാടനം ചെയ്തു. സി.ബി സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി എക്‌സി. അംഗം അഡ്വ. എ.സനീഷ്‌കുമാര്‍, വൈക്കം ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അക്കരപ്പാടം ശശി, സക്കീര്‍ ഹുസൈന്‍, പി.കെ ദിനേശന്‍, എസ്.ജയപ്രകാശ്, എം.കെ ഷിബു, ആന്‍സമ്മ കുര്യാക്കോസ്, കെ.കെ ഷാജി, മാത്യു വൈപ്പേല്‍, എം.സി എബ്രഹാം, സാജു മ്യാലില്‍, പ്രകാശന്‍ മാമ്പിള്ളി, കെ.പി വിനോദ്, ഫെലിക്‌സ്, ഗിരീഷ് ഗോപി, ജോബി, ഗിരീഷ് ബാലന്‍, ഡിഷ്‌നു എന്നിവര്‍ പ്രസംഗിച്ചു.