Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ലൈഫ് മിഷന്‍ ഗുണഭോക്താക്കളുടെ കരട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
15/09/2017

വൈക്കം: തലയാഴം ഗ്രാമപഞ്ചായത്തിലെ ലൈഫ് മിഷന്‍ ഗുണഭോക്താക്കളുടെ ഒന്നാം ഘട്ട അപ്പീലിനു ശേഷമുള്ള കരട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. പഞ്ചായത്തിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും, സ്ഥാപനങ്ങളിലും, പഞ്ചായത്ത് വെബ്‌സൈറ്റിലും ലിസ്റ്റ് പരിശോധനയ്ക്ക് ലഭിക്കും. ഇതുസംബന്ധിച്ച് ആക്ഷേപമുള്ളവര്‍ക്ക് 16 വരെ ജില്ലാ കളക്ടര്‍ക്ക് അപ്പീല്‍ അപേക്ഷകള്‍ നല്‍കാവുന്നതാണെന്ന് സെക്രട്ടറി അറിയിച്ചു.

ഉദയനാപുരം: ഗ്രാമപഞ്ചായത്ത് ലൈഫ് ഭവന പദ്ധതി പ്രകാരമുള്ള കരട് ഗുണഭോക്തൃപട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആക്ഷേപങ്ങള്‍ 16 വരെ ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിക്കാമെന്ന് സെക്രട്ടറി അറിയിച്ചു.