Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പരിസ്ഥിതി സാക്ഷരത സെമിനാര്‍
15/09/2017

വൈക്കം: നഗരസഭയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സാക്ഷരത തുടര്‍വിദ്യാകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ പരിസ്ഥിതി സാക്ഷരത സെമിനാര്‍ വൈസ് ചെയര്‍പേഴ്‌സണ്‍ നിര്‍മല ഗോപി ഉദ്ഘാടനം ചെയ്തു. വിജയകുമാരി അധ്യക്ഷത വഹിച്ച യോഗത്തില്‍ ജലസ്രോതസ്സുകളുടെ സ്ഥിതിവിവര പഠന റിപ്പോര്‍ട്ട് പ്രകാശനവും നടത്തി. സാക്ഷരത പ്രേരക് എ.ഉഷാകുമാരി, എ.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ലൂസി സണ്ണി, നിഷ അജി, ഗീത ജയന്‍ എന്നിവര്‍ പ്രസംഗിച്ചു.