Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ട്രെയിനിംഗ് പ്രോഗ്രാം നടത്തി
14/09/2017

വൈക്കം: ചെമ്പ് ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ഉറവിട മാലിന്യ സംസ്‌ക്കരണം സംബന്ധിച്ച ട്രെയിനിംഗ് പ്രോഗ്രാം ചെമ്പ് ജഗദംബിക ഓഡിറ്റോറിയത്തില്‍ വെച്ചു നടത്തി. ഉദ്ഘാടനം ചെമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലതാ അശോകന്‍ നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് എ.കെ സനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. വിവിധ വാര്‍ഡ് അംഗങ്ങളും, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍, വ്യാപാരി വ്യവസായികള്‍, കുടുംബശ്രീ അംഗങ്ങള്‍, നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. ജി എസ് പോള്‍, ഹിമോജ് എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.