Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഓണാഘോഷവും കുടുംബസംഗമവും
14/09/2017
ഉദയനാപുരം 697-ാം നമ്പര്‍ എന്‍ എസ് എസ് കരയോഗത്തിന്റെ ഓണാഘോഷവും കുടുംബസംഗമവും പ്രസിഡന്റ് പി ജി ഷണ്‍മുഖന്‍ ഉദ്ഘാടനംചെയ്യുന്നു

വൈക്കം: ഉദയനാപുരം വടക്കേമുറി 697-ാം നമ്പര്‍ എന്‍ എസ് എസ് കരയോഗം ഓണാഘോഷവും കുടുംബസംഗമവും നടത്തി. സമ്മേളനം പ്രസിഡന്റ് പി ജി ഷണ്‍മുഖന്‍ ഉദ്ഘാടനം ചെയ്തു. വനിതാ സമാജത്തിന്റെയും ബാലസമാജത്തിന്റെയും നേതൃത്വത്തില്‍ വിവിധ കലാ - കായിക മത്സരങ്ങളും നടത്തി. വിജയികള്‍ക്കുള്ള സമ്മാന വിതരണം സെക്രട്ടറി രാജശേഖരന്‍ നായര്‍ നിര്‍വ്വഹിച്ചു. കൃഷ്ണകുമാരി, ജയലക്ഷ്മി, റാം നാരായണന്‍, ദേവീകൃഷ്ണ എന്നിവര്‍ പ്രസംഗിച്ചു.