Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നഗരസഭ ലൈഫ് മിഷന്‍ ഭവനപദ്ധതി ലിസ്റ്റ് പ്രസിദ്ധീകരിച്ചു
13/09/2017

വൈക്കം: വൈക്കം നഗരസഭ സമ്പൂര്‍ണ്ണ പാര്‍പ്പിട സുരക്ഷാ പദ്ധതിയില്‍ ഇനിയും ഉള്‍പ്പെടാത്തവര്‍ സെപ്തംബര്‍ 16ന് മുന്‍മ്പായി റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പും ഫോണ്‍ നമ്പരുമുള്‍പ്പെടെ ജില്ലാ കളക്ടര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം. നിലവില്‍ അര്‍ഹരായ ഗുണഭോക്താക്കളുടെ ലിസ്റ്റ് നഗരസഭാ നോട്ടീസ് ബോര്‍ഡില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.