Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കലാമേള നടത്തി
13/09/2017
സത്യാഗ്രഹ സ്മാരക ആശ്രമം ഹയര്‍സെക്കന്ററി സ്‌കൂളില്‍ കുട്ടികളുടെ കലാമേള മോന്‍സ് ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: സത്യാഗ്രഹ സ്മാരക ആശ്രമം ഹയര്‍സെക്കന്ററി സ്‌കൂളില്‍ പി.ടി.എ യുടെയും മാനേജ്‌മെന്റിന്റെയും നേതൃത്വത്തില്‍ നടത്തിയ കലാമേള മോന്‍സ് ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പാള്‍ കെ.വി പ്രദീപ് കുമാര്‍ അധ്യക്ഷത വഹിച്ചു. കലാപരിപാടികള്‍ നടന്‍ ഹരിശ്രീ അശോകന്‍ ഉദ്ഘാടനം ചെയ്തു. പി.ആര്‍ ബിജി, ഷാജി റ്റി.കുരുവിള, പി.ടി ജിനീഷ്, ഷാജി മാടയില്‍, രമ സജീവന്‍, പ്രിയ ഭാസ്‌കര്‍, ബാബു രാജ്, വി.എസ് മിനി, അമ്പിളി പ്രകാശ്, ജ്യോതി, അനീഷ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ആലപ്പുഴ ബ്ലൂഡയമണ്‍സിന്റെ ഗാനമേളയും ഉണ്ടായിരുന്നു.