Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രവേശനം ആരംഭിച്ചു
13/09/2017

വൈക്കം: പൂത്തോട്ട ശ്രീനാരായണ പബ്ലിക് സ്‌ക്കൂളിലേക്ക് 2018-19 അധ്യയന വര്‍ഷത്തേക്കുള്ള കിന്‍ഡന്‍ ഗാര്‍ട്ടന്‍ (എല്‍.കെ.ജി) അഡ്മിഷന്‍ ആരംഭിച്ചതായി പ്രിന്‍സിപ്പാള്‍ അറിയിച്ചു. അപേക്ഷാഫോറം സ്‌ക്കൂള്‍ ഓഫീസില്‍ നിന്നും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0484 2792616.