Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഹരിത റസിഡന്റ്‌സ് അസോസിയേഷന്‍ കുടുംബമേളയും ഓണാഘോഷവും
11/09/2017
ഹരിത റസിഡന്റ്‌സ് അസോസിയേഷന്റെ കുടുംബമേളയും ഓണാഘോഷവും മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ഡി ബാബുരാജ് ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: ഹരിത റസിഡന്റ്‌സ് അസോസിയേഷന്‍ കുടുംബമേളയും ഓണാഘോഷവും നടത്തി. കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാപരിപാടികളും ഹരിത മ്യൂസിക് ഗ്രൂപ്പിന്റെ ഗാനമേളയും ഓണസദ്യയും നടത്തി. മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ഡി ബാബുരാജ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് രഘുനന്ദനന്‍ അധ്യക്ഷത വഹിച്ചു. റോട്ടറി ക്ലബ്ബ് പ്രസിഡന്റ് ജീവന്‍ ശിവറാം മുഖ്യപ്രഭാഷണം നടത്തി. കൗണ്‍സിലര്‍ ഷേര്‍ളി ജയപ്രകാശ്, സാബു വര്‍ഗ്ഗീസ്, ബാബു പത്മരാഗം, എന്‍ നന്ദുലാല്‍, റ്റി ജി ബാബു, പി എം സന്തോഷ് കുമാര്‍, സുരേഷ് മുത്തുച്ചിപ്പി, സുനില്‍ കുമാര്‍, ചന്ദ്രബാബു എടാടന്‍ എന്നിവര്‍ പ്രസംഗിച്ചു.