Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഓണാഘോഷവും കുടുംബമേളയും
11/09/2017
പതഞ്ജലി റസിഡന്റ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്റെ കുടുംബമേളയും ഓണാഘോഷവും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് പ്രവീണ്‍ ഹരിശ്രീ ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: പതഞ്ജലി റസിഡന്റ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്റെ ഓണാഘോഷവും കുടുംബമേളയും ഗാന്ധി സ്മൃതി ഭവന്‍ ട്രസ്റ്റ് ഹാളില്‍ നടത്തി. സമ്മേളനം ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് പ്രവീണ്‍ ഹരിശ്രീ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.സി ധനപാലന്‍ അധ്യക്ഷത വഹിച്ചു. എന്‍.എം പ്രമോദ് ചന്ദ്രന്‍, രാജേന്ദ്രന്‍, അപ്പുനായര്‍, എം.ജി ജയേഷ്, വിജയന്‍, എസ്.എസ് സാബു, ഷാജി, ആര്‍ ജെയിംസ്, പ്രസന്നന്‍, രാജേഷ്, സുഭാഷ് എന്നിവര്‍ പ്രസംഗിച്ചു.