Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഓണാഘോഷ പരിപാടികള്‍ നടത്തി.
08/09/2017
പുളിഞ്ചുവട് റെസിഡന്റ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്റെ ഓണാഘോഷം നഗരസഭ ചെയര്‍പേഴ്‌സണ്‍ എസ്.ഇന്ദിരാദേവി ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: പുളിഞ്ചുവട് റെസിഡന്റ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഓണാഘോഷ പരിപാടികള്‍ നടത്തി. കലാമത്സരം, പൂക്കളമത്സരം, മുതിര്‍ന്നവരെ ആദരിക്കല്‍, വായനമത്സര വിജയികള്‍ക്ക് സമ്മാന വിതരണം, മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള പുരസ്‌കാര വിതരണം, ഓണസദ്യ എന്നിവ നടത്തി. നഗരസഭ ചെയര്‍പേഴ്‌സണ്‍ എസ്.ഇന്ദിരാദേവി ഉദ്്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.കെ സചിവോത്തമന്‍, കൗണ്‍സിലര്‍ എസ്.ഹരിദാസന്‍നായര്‍, അഡ്വ. എസ്്.സുധീഷ്‌കുമാര്‍, ജോര്‍ജ്ജ് വര്‍ഗ്ഗീസ്, സി.എന്‍ ജിതീഷ്, അഡ്വ. രാജീവ്, രാജേന്ദ്രന്‍, രേണുക രതീഷ് എന്നിവര്‍ പ്രസംഗിച്ചു. വിജയികള്‍ക്ക് എസ്.സുധീഷ്‌കുമാര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.