Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
യജ്ജുരൂപാകര്‍മ്മം നടത്തി.
08/09/2017
വൈക്കം സമൂഹത്തിന്റെ നേതൃത്വത്തില്‍ ബ്രാഹ്മണസമുദായാംഗങ്ങള്‍ സമൂഹം ഹാളില്‍ യജ്ഞോപാവിതധാരണ ചടങ്ങ് നടത്തുന്നു.

വൈക്കം: വൈക്കം സമൂഹത്തിന്റെ നേതൃത്വത്തില്‍ യജ്ജുരൂപാകര്‍മ്മം നടത്തി. രാവിലെ സമൂഹം ഹാളില്‍ മഹാസങ്കല്‍പ്പം യജ്ഞോപാവിതധാരണവും കാണ്ഠഋഷി തര്‍പ്പണവും നടന്നു. മുഖ്യപുരോഹിതന്‍ മഹേഷ് വാദ്യാര്‍ പെരുമ്പാവൂര്‍ കാര്‍മ്മികനായി. വൈക്കം ക്ഷേത്രത്തിന്റെ കിഴക്കേക്കുളത്തില്‍ പൂണൂല്‍മാറ്റ ചടങ്ങ് നടത്തി. തുടര്‍ന്ന് ക്ഷേത്രത്തില്‍ ബ്രഹ്മയജ്ഞവും നടത്തി.സമൂഹം ഭാരവാഹികളായ പി.ബാലചന്ദ്രന്‍, കെ.സി.കൃഷ്ണമൂര്‍ത്തി, വൈദ്യനാഥന്‍, ശിവരാമകൃഷ്ണന്‍, ഹരിശര്‍മ്മ എന്നിവര്‍ നേതൃത്വം നല്‍കി.