Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സൈക്കിളുകള്‍ വിതരണം ചെയ്തു.
07/01/2016
ജില്ലാ പഞ്ചായത്ത് എസ്.സി വിദ്യാര്‍ത്ഥികള്‍ക്കായി അനുവദിച്ച സൈക്കിള്‍ വിതരണോദ്ഘാടനം വൈക്കം ആശ്രമം സ്‌ക്കൂളില്‍ ജില്ലാ പഞ്ചായത്ത് അംഗം പി.സുഗതന്‍ നിര്‍വഹിക്കുന്നു

ജില്ലാ പഞ്ചായത്ത് പട്ടികജാതി വിഭാഗത്തില്‍പ്പെട്ട എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ സൈക്കിളുകള്‍ വിതരണം ചെയ്തു. ആശ്രമം സ്‌ക്കൂളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് അംഗം പി.സുഗതന്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു. ഡോ. പോള്‍ ചിററിനപ്പള്ളി, സ്‌ക്കൂള്‍ മാനേജര്‍ പി.വി ബിനേഷ്, പി.ടി.എ പ്രസിഡന്റ് ഷാജി മാടയില്‍, പ്രിന്‍സിപ്പാള്‍മാരായ പി.ആര്‍ ബിജി, കെ.വി പ്രദീപ്കുമാര്‍, ഷാജി ടി.കുരുവിള, പ്രിയ ഭാസ്‌ക്കര്‍ എന്നിവര്‍ പങ്കെടുത്തു.