Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സഹായം കൈമാറി
05/09/2017
ഇരുവൃക്കകളും തകരാറിലായ നെടുമ്പാശ്ശേരി സ്വദേശി വി.എം മുകേഷിനുവേണ്ടി വൈക്കം നാദബ്രഹ്മം ചാരിറ്റബിള്‍ സൊസൈറ്റി നടത്തിയ ഗാനമേളയില്‍ നിന്നും സ്വരൂപിച്ച തുക വൈക്കം എസ്.ഐ എം.സാഹില്‍ മുഖേന കൈമാറുന്നു.

വൈക്കം: ഇരുവൃക്കകളും തകരാറിലായ നെടുമ്പാശ്ശേരി സ്വദേശി വി.എം മുകേഷിനുവേണ്ടി വൈക്കം നാദബ്രഹ്മം ചാരിറ്റബിള്‍ സൊസൈറ്റി ചെയര്‍മാന്‍ വിഷ്ണുനാഥിന്റെ നേതൃത്വത്തില്‍ നടത്തിയ ഗാനമേളയില്‍ നിന്നും സ്വരൂപിച്ച ഒരു ലക്ഷം രൂപ വൈക്കം എസ്.ഐ എം.സാഹില്‍ മുഖേന കൈമാറി. നെടുമ്പാശ്ശേരി വെങ്ങോലക്കുടി വീട്ടില്‍ മുരളിയുടെയും സത്യഭാമയുടെയും മകനാണ് വി.എം മുകേഷ്. സഹായസമിതി കണ്‍വീനര്‍ വി.ആര്‍ വിജയന്‍, ചെയര്‍മാന്‍ പി.പി സിദ്ദാര്‍ത്ഥന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.