Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഗതാഗതത്തിന് നാളെ മുതല്‍ താല്‍ക്കാലിക നിരോധനം
07/01/2016

വൈക്കം-വെച്ചൂര്‍ റോഡില്‍ നവീകരണജോലികള്‍ നടക്കുന്നതിനാല്‍ തോട്ടുവക്കം മുതല്‍ മാരാംവീട് വരെ ബസ് ഒഴികെയുള്ള വാഹനങ്ങളുടെ ഗതാഗതത്തിന് നാളെ മുതല്‍ താല്‍ക്കാലിക നിരോധനം ഏര്‍പ്പെടുത്തിയതായി ജോയിന്റ് ആര്‍.ടി.ഒ വി.സജിത്ത് അറിയിച്ചു. പൊതുമരാമത്ത് വകുപ്പിന്റെ ആവശ്യപ്രകാരമാണ് നിരോധനം. ലോറി, ടിപ്പര്‍ തുടങ്ങിയ ഭാരവണ്ടികള്‍ കല്ലറ വെച്ചൂര്‍ റോഡ് വഴി തിരിഞ്ഞുപോകണം. മററ് ചെറുവാഹനങ്ങള്‍ വൈക്കം, മൂത്തേടത്തുകാവ്, കരിയാര്‍ സ്പില്‍വേ, ഉല്ലല വഴി യാത്ര തുടരണം.