Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഓണാഘോഷം നടത്തി.
02/09/2017
എസ് എന്‍ ഡി പി വനിതാ യൂണിയന്‍ നടത്തിയ ഓണാഘോഷ പരിപാടികള്‍ എസ് എന്‍ ഡി പി യൂണിയന്‍ സെക്രട്ടറി എം പി സെന്‍ ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: എസ് എന്‍ ഡി പി യോഗം വൈക്കം യൂണിയന്‍ വനിതാസംഘത്തിന്റെ നേതൃത്വത്തില്‍ യൂണിയന്‍ ഓഡിറ്റോറിയത്തില്‍ ഓണാഘോഷം നടത്തി. കലാപരിപാടികളും യൂണിയന്‍ അംഗങ്ങളുടെ തിരുവാതിരകളിയും, ഓണസദ്യയും നടത്തി. എസ് എന്‍ ഡി പി യൂണിയന്‍ സെക്രട്ടറി എം പി സെന്‍ ഉദ്ഘാടനം ചെയ്തു. വനിതാസംഘം യൂണിയന്‍ പ്രസിഡന്റ് മണിമോഹന്‍ അധ്യക്ഷത വഹിച്ചു. യൂണിയന്‍ ഇന്‍സ്‌പെക്ടിംഗ് ഓഫീസര്‍ പി പി സന്തോഷ്, വനിതാ യൂണിയന്‍ സെക്രട്ടറി ലൈല ചെല്ലപ്പന്‍, പ്രസന്ന ഗുണശീലന്‍, ഉദയകുമാരി, ഷൈലജ സാജന്‍, സുമ അനിയപ്പന്‍, രമ സജീവ് എന്നിവര്‍ സംസാരിച്ചു.