Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കൂപ്പണ്‍ നറുക്കെടുപ്പ് നടത്തി
31/08/2017
കയര്‍ കാര്‍ണിവല്‍ 2017-ന്റെ ഭാഗമായുള്ള പ്രതിവാര കൂപ്പണ്‍ നറുക്കെടുപ്പ് സി കെ ആശ എം എല്‍ എ നിര്‍വ്വഹിക്കുന്നു.

വൈക്കം: കയര്‍ കാര്‍ണിവല്‍ 2017-ന്റെ ഭാഗമായുള്ള പ്രതിവാര കൂപ്പണ്‍ നറുക്കെടുപ്പ് വൈക്കം കയര്‍ പ്രോജക്ട് ഓഫീസില്‍ വച്ച് സി കെ ആശ എം എല്‍ എ നിര്‍വ്വഹിച്ചു. കയര്‍ പ്രോജക്ട് ഓഫീസര്‍ എസ് സുധാവര്‍മ്മ, അസിസ്റ്റന്റ് രജിസ്ട്രാര്‍ കെ വി സെബാസ്റ്റ്യന്‍, വൈക്കം കയര്‍ പ്രോജക്ട് ഓഫീസിലെ ജീവനക്കാര്‍, സംഘം പ്രതിനിധികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.