Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കേണല്‍ നിരഞ്ജന്‍കുമാര്‍ അനുസ്മരണവും വിമുക്തഭട വാര്‍ഷികപൊതുയോഗവും നടത്തും.
07/01/2016

വൈക്കം താലൂക്ക് ഡിഫന്‍സ് എക്‌സ്‌സര്‍വീസ് സൊസൈററിയുടെയും മേരിമാത്യു വിമുക്തഭട പുനരധിവാസകേന്ദ്രത്തിന്റെയും എന്‍.ഇ.എക്‌സ്.സി.സി യൂണിററിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഒന്‍പതിന് രാവിലെ പത്തിന് വീരമൃത്യു വരിച്ച കേണല്‍ നിരഞ്ജന്‍കുമാര്‍ അനുസ്മരണവും വിമുക്തഭട വാര്‍ഷികപൊതുയോഗവും നടത്തും. മേരിമാത്യു വിമുക്തഭട പുനരധിവാസകേന്ദ്രത്തില്‍ നടക്കുന്ന യോഗത്തില്‍ പ്രസിഡന്റ് പി.ആര്‍ തങ്കപ്പന്‍ അധ്യക്ഷത വഹിക്കും.