Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കര്‍ഷക യോഗം
31/08/2017

തലയോലപ്പറമ്പ്: കാര്‍ഷിക വികസന കര്‍ഷകക്ഷേമവകുപ്പ് മറവന്‍തുരുത്ത് ഗ്രാമപഞ്ചായത്തിനെ കേരഗ്രാമമായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ പദ്ധതി നടത്തിപ്പിന് വാര്‍ഡുതലത്തില്‍ കര്‍ഷക സമിതി രൂപീകരിക്കുന്നു. ഇതുമായി ബന്ധപ്പെട്ട എട്ട്, ഒന്‍പത് വാര്‍ഡുതല കര്‍ഷകയോഗം നാളെ (1ന്) രാവിലെ 10.30ന് ഇടവട്ടം വായനശാലയിലും, ചുങ്കം വായനശാലയില്‍ 11.30നും നടക്കുമെന്ന് കൃഷി ഓഫീസര്‍ അറിയിച്ചു.