Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കെ ജെ യൂ കോട്ടയം ജില്ല ഭാരവാഹികളെ തിരഞ്ഞെടുത്തു
30/08/2017

കെ ജെ യൂ കോട്ടയം ജില്ലാ ലീഡേഴ്‌സ് ക്യാമ്പ് കോടമഞ്ഞില്‍ കുളിച്ച മലയോര ഗ്രാമമായ വാഗമണ്ണില്‍ നടന്നു. ജില്ലാ പ്രസിഡന്റായി പി ബി തമ്പി (സുപ്രഭാതം), ജില്ലാ സെക്രട്ടറിയായി എ എസ് മനാഫ് (ദേശാഭിമാനി), ട്രഷററായി പി ജോണ്‍സണ്‍ (വീക്ഷണം) എന്നിവരെ തിരഞ്ഞെടുത്തു. അബ്ദുള്‍ ആപ്പാഞ്ചിറ (മാധ്യമം), എസ് ദയാല്‍ (മാതൃഭൂമി)- വൈസ് പ്രസിഡന്റുമാര്‍, എന്‍ കെ സുഭാഷ് ലാല്‍ (ദൃശ്യാചാനല്‍), ജോസ് ചമ്പക്കര (ജനയുഗം), ജോബി കുര്യന്‍ (കര്‍ഷക ജ്വാല) എന്നിവരാണ് മറ്റുഭാരവാഹികള്‍