ഓണാഘോഷവും കുടുംബസംഗമവും
30/08/2017
വൈക്കം: പ്രതീക്ഷ നഗര്‍ റസിഡന്റ്സ് വെല്‍ഫെയര്‍ അസ്സോസിയേഷന്റെ ഓണാഘോഷവും കുടുംബസംഗമവും നഗരസഭാദ്ധ്യക്ഷ എസ് ഇന്ദിരാദേവി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി ശിവരാമകൃഷ്ണന് നായര്‍ അദ്ധ്യക്ഷത വഹിച്ചു. കെ അബ്ദുള്‍ ഹമീദ്, എന്‍ അനില്‍ ബിശ്വാസ്, വി വി സത്യന്, എന്‍ വി സരസിജന്‍, വി എസ് രവീന്ദ്രന്, പി സുനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. കുട്ടികളുടെ കലാപരിപാടികളും ഓണസദ്യയും നടത്തി.