Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഓണം-ബക്രീദ് പച്ചക്കറി വിപണികളുടെ ജില്ലാതല ഉദ്ഘാടനം നാളെ (30ന്)
28/08/2017

വൈക്കം: സംസ്ഥാന കാര്‍ഷിക വികസന കര്‍ഷക ക്ഷേമവകുപ്പ് അനുബന്ധ സ്ഥാപനങ്ങളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ നടത്തുന്ന ഓണസമൃദ്ധി-2017-ഓണം-ബക്രീദ് പച്ചക്കറി വിപണികളുടെ ജില്ലാതല ഉദ്ഘാടനം നാളെ (30ന്) നടക്കും. തലയാഴം കൃഷിഭവന്‍ അങ്കണത്തില്‍ രാവിലെ 11.30ന് നടക്കുന്ന ഉദ്ഘാടന കര്‍മ്മം സി കെ ആശ എം എല്‍ എ നിര്‍വ്വഹിക്കും. വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം വൈ ജയകുമാരി, ജില്ലാ-ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് അംഗങ്ങളുള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍, കാര്‍ഷിക വികസന കര്‍ഷക ക്ഷേമവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.