Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ചെമ്മനത്തുകര ഭഗത്സിംഗ് യൂത്ത് ക്ലബ്ബിന്റെ ഓണാഘോഷ പരിപാടികള്‍ സെപ്തംബര്‍ 4, 5 തീയതികളില്‍
28/08/2017

വൈക്കം: ചെമ്മനത്തുകര ഭഗത്സിംഗ് യൂത്ത് ക്ലബ്ബിന്റെ ഓണാഘോഷ പരിപാടികള്‍ സെപ്തംബര്‍ 4, 5 തീയതികളില്‍ നടക്കും. ഭഗത്സിംഗ് നഗറില്‍ നടക്കുന്ന ആഘോഷപരിപാടികളുടെ ഭാഗമായി പൂക്കള മത്സരം, കായിക മത്സരങ്ങള്‍, കലാമത്സരങ്ങള്‍, വടംവലി മത്സരം, കൂമ്പേല്‍ കയറ്റം എന്നിവയും നൃത്തസന്ധ്യ, അമ്പലപ്പുഴ അക്ഷര ജ്വാല അവതരിപ്പിക്കുന്ന 'മാടമ്പിയും മക്കളും' നാടകവും നടത്തും. സമാപന സമ്മേളനം ടി വി പുരം പഞ്ചായത്ത് പ്രസിഡന്റ് ടി അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും.