Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തൊഴില്‍രഹിത വേതനവിതരണം
28/08/2017

വൈക്കം: വൈക്കം നഗരസഭയിലെ തൊഴില്‍രഹിത വേതനവിതരണം ഇന്നും (29ന്) നാളെയുമായി നടക്കും. റ്റി സി, റേഷന്‍കാര്‍ഡ്, എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, എസ് എസ് എല്‍ സി ബുക്ക്, 2 പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, തിരിച്ചറിയല്‍ കാര്‍ഡ് എന്നീ രേഖകളുമായി വേതനം കൈപ്പറ്റണം. ഒരു തവണ വേതനം മുടങ്ങിയവര്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, ഒന്നില്‍ കൂടുതല്‍ തവണ മുടക്കം വന്നവര്‍ ജില്ലാ കളക്ടറുടെ അനുമതി രേഖാമൂലവും വാങ്ങി ഹാജരാക്കണമെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു.