Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വിശേഷാല്‍ പൊതുയോഗം
25/08/2017

വൈക്കം: മനാപ്പള്ളി പാടശേഖരത്തിന്റെ വിശേഷാല്‍ പൊതുയോഗം നാളെ (26ന്) ഉച്ചയ്ക്ക് ശേഷം 3 മണിക്ക് മുട്ടുങ്കല്‍ എസ് എന്‍ ഡി പി ശാഖാ പുരയിടത്തില്‍ വച്ചു നടത്തുന്നു. എല്ലാ കര്‍ഷകരും നില ഉടമകളും യോഗത്തില്‍ പങ്കെടുക്കണമെന്ന് ഭരണസമിതി സെക്രട്ടറി അറിയിച്ചു.