Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നഗരസഭ കുടുംബശ്രീയുടെ അയല്‍ക്കൂട്ട പ്രസിഡന്റ്, സെക്രട്ടറിമാരുടെ യോഗം
25/08/2017
വൈക്കം നഗരസഭ കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളുടെ റിവോള്‍വിംഗ് ഫണ്ട് വിതരണം നഗരസഭ ചെയര്‍പേഴ്‌സണ്‍ ഇന്ദിരാദേവി നിര്‍വ്വഹിക്കുന്നു.

വൈക്കം: വൈക്കം നഗരസഭ കുടുംബശ്രീയുടെ അയല്‍ക്കൂട്ട പ്രസിഡന്റ്, സെക്രട്ടറിമാരുടെ യോഗം വൈക്കം സത്യാഗ്രഹസ്മാരക ഹാളില്‍ ചേര്‍ന്നു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ഇന്ദിരാദേവി ഉദ്ഘാടനം ചെയ്ത ചടങ്ങിന് സി ഡി എസ് ചെയര്‍പേഴ്‌സണ്‍ വത്സല അദ്ധ്യക്ഷത വഹിച്ചു. ഉപസമിതി അംഗം ബിന്ദു ഷാജി സ്വാഗതമാശംസിച്ചു. 66 അയല്‍ക്കൂട്ടങ്ങള്‍ക്ക് 10000 രൂപ വീതവും 9 എ ഡി എസുകള്‍ക്ക് 50000 രൂപവീതവും റിവോള്‍വിംഗ് ഫണ്ട് വിതരണം നടത്തി. നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ ഇന്ദിരാദേവി, സ്റ്റാന്റിംഗ് കമ്മറ്റി അംഗങ്ങളായ രോഹിണിക്കുട്ടി അയ്യപ്പന്‍, ബിജു കണ്ണേഴത്ത്, മറ്റു കൗണ്‍സിലര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.