Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നിയന്ത്രണം വിട്ട് കാര്‍ വൈദ്യുതി പോസ്റ്റ് ഇടിച്ചുതകര്‍ത്തു.
25/08/2017
നിയന്ത്രണം വിട്ട് കാര്‍ വൈദ്യുതി പോസ്റ്റ് ഇടിച്ചു തകര്‍ത്തനിലയില്‍.

വൈക്കം: നിയന്ത്രണം വിട്ട് കാര്‍ വൈദ്യുതി പോസ്റ്റ് ഇടിച്ചുതകര്‍ത്തു. ഇന്നലെ രാത്രി 12.30ഓടെ വെള്ളൂര്‍-വെട്ടിക്കാട്ട്മുക്ക് റോഡിലെ പൈപ്പുലൈന്‍ ഭാഗത്താണ് സംഭവം. അപകടത്തില്‍ വൈദ്യുതി പോസ്റ്റ് നിലംപൊത്തി. ലൈനുകളെല്ലാം റോഡില്‍ പൊട്ടിവീണു. എന്നാല്‍ ഉടന്‍ വൈദ്യുതിബന്ധം നിലച്ചത് അപകടം ഒഴിവാക്കി. പോലീസും ഫയര്‍ഫോഴ്‌സും എത്തിയാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയത്.