Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വിനായക ചതുര്‍ത്ഥി
24/08/2017

തലയോലപ്പറമ്പ്: കരിപ്പാടം ശ്രീ മഹാവിഷ്ണു ഗണപതി ക്ഷേത്രത്തില്‍ വിനായക ചതുര്‍ത്ഥി ആഘോഷം 25ന് നടക്കും. രാവിലെ അഞ്ചിന് നടതുറക്കല്‍, അഭിഷേകം, മലര്‍നിവേദ്യം, 5.30ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം, 10.30ന് ഉച്ചപൂജ എന്നിവ നടക്കും. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ മനയത്താറ്റ് ആര്യന്‍ നമ്പൂതിരി, മേല്‍ശാന്തി കൃഷ്ണന്‍ തിരുമേനി എന്നിവര്‍ മുഖ്യകാര്‍മികത്വം വഹിക്കും.