Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തൊഴില്‍ രഹിത വേതന വിതരണം
24/08/2017

വൈക്കം: ടി.വി പുരം ഗ്രാമപഞ്ചായത്തില്‍നിന്നുള്ള തൊഴില്‍രഹിത വേതനവിതരണം നാളെയും 26നുമായി രാവിലെ 11 മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നുവരെ നടക്കും. അര്‍ഹരായവര്‍ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ കാര്‍ഡ്, വേതന വിതരണ കാര്‍ഡ്, എസ്.എസ്.എല്‍.സി ബുക്ക്, ടി.സി, പുതിയ റേഷന്‍ കാര്‍ഡ് എന്നിവസഹിതം നേരിട്ടു ഹാജരായി വേതനം കൈപ്പറ്റണമെന്ന് സെക്രട്ടറി അറിയിച്ചു.
വെള്ളൂര്‍: ഗ്രാമപഞ്ചായത്തിലെ തൊഴില്‍രഹിത വേതനം നാളെയും, 26നും 29നുമായി ഓഫീസില്‍ വിതരണം ചെയ്യും. അര്‍ഹരായവര്‍ തിരിച്ചറിയല്‍ കാര്‍ഡ്, എസ്.എസ്.എല്‍.സി ബുക്ക്, ടി.സി, വേതന വിതരണ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, എംപ്ലോയ്‌മെന്റ് കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക് എന്നിവ സഹിതം നേരിട്ടു ഹാജരായി തുക കൈപ്പറ്റണം. വേതന വിതരണ കാര്‍ഡ് ലഭിക്കാത്തവര്‍ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ കൂടി കൊണ്ടുവരുണമെന്ന് സെക്രട്ടറി അറിയിച്ചു.