Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എഴുത്തുകാരന്‍ സുബ്രഹ്മണ്യന്‍ അമ്പാടിയെ ആദരിച്ചു.
23/08/2017
എഴുത്തുകാരന്‍ സുബ്രഹ്മണ്യന്‍ അമ്പാടിയെ പ്രശസ്ത ചലച്ചിത്ര സംഗീതസംവിധായകന്‍ എം ജയചന്ദ്രന്‍ ഉപഹാരം നല്‍കി ആദരിക്കുന്നു.

വൈക്കം: തൃപ്പൂണിത്തുറ ശ്രീപൂര്‍ണ്ണത്രയേശ സംഗീതസഭയും വൈക്കം വാസുദേവന്‍ നായര്‍, തങ്കം വാസുദേവന്‍ നായര്‍ അനുസ്മരണ സമിതിയും ചേര്‍ന്ന് എഴുത്തുകാരന്‍ സുബ്രഹ്മണ്യന്‍ അമ്പാടിയെ ആദരിച്ചു. തൃപ്പൂണിത്തുറ ശാസ്താകല്ല്യാണ മണ്ഡപത്തില്‍ വച്ചു നടന്ന ചടങ്ങില്‍ പ്രശസ്ത ചലച്ചിത്ര സംഗീതസംവിധായകന്‍ എം.ജയചന്ദ്രന്‍ ഉപഹാരം നല്‍കി. വൃന്ദാവന്‍ വാസുദേവന്‍ രാജ്കുമാര്‍ പൊന്നാട അണിയിച്ചു.